മയ്യിൽ: അനധികൃത മണൽ കടത്തിനിടെ ലോറി പിടിയിൽ ഡ്രൈവർ ഓടിരക്ഷപ്പെട്ടു. പോലീസ് പട്രോളിംഗിനിടെ നാറാത്ത് കല്ലൂരിക്കടവിൽ നിന്നുമാണ് കെ.എൽ. 10. എ. കെ. 4271 നമ്പർ വാഹനത്തിൽ കടത്തുകയായിരുന്ന മണൽ എസ്.ഐ. പി. പ്രദീപ് കുമാറും സംഘവും പിടികൂടിയത്. മണൽ ലോറി പോലീസ് കസ്റ്റഡിയിലെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

