കണ്ണാടിപ്പറമ്പ്: കമ്പിൽ കലിക്കോട്ട് വളപ്പിൽ (വാരണകോട്ടം) കെ.വി. ബാലൻ നിര്യാതനായി.
ഭാര്യ: ലീല (മടപ്പുരക്കൽ).
മക്കൾ: വിനീത, പ്രകാശൻ, ദിനേശൻ, ബിന്ദു.
സഹോദരങ്ങൾ: കൃഷ്ണൻ, പരേതനായ കണ്ണൻ, കാർത്യായനി.
സംസ്കാരം നാളെ 27.10.2025 (തിങ്കൾ) രാവിലെ 10.00 മണിക്ക് പയ്യാമ്പലത്ത് നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

