നാറാത്ത്: കല്ലൂരിക്കടവ് സമദ് – നാസില ദമ്പതികളുടെ മകൾ ഹുദ സമദ് (5) അന്തരിച്ചു. സ്പീച്ച് തെറാപ്പിക്കായി കോട്ടയത്ത് താമസിച്ചു വരുന്നതിനിടെയാണ് ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
മയ്യിത്ത് നിസ്‌കാരം നാളെ (ശനി, 25.10.2025) രാവിലെ 8:30 ന് നാറാത്ത് ടൗൺ മസ്ജിദിൽ നടക്കും. തുടർന്ന് കബറടക്കം രാവിലെ 9:00 ന് നാറാത്ത് ജുമാ മസ്ജിദ് കബർസ്ഥാനിൽ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

