നാളെ വൈദ്യുതി മുടങ്ങും

Kannadiparamba online news
Screenshot

കൊളച്ചേരി: HT ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ വെട്ടി മാറ്റുന്നതിനുള്ള പ്രവൃത്തി നടക്കുന്നതിനാൽ നാളെ (25.10.2025) രാവിലെ 8.30 മുതൽ വൈകിട്ട് 5.00 വരെ താഴെ പറയുന്ന പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസപ്പെടും:

🔹 ശ്രീദേവിപുരം

🔹 വിഷ്ണു ടെംപിൾ

🔹 RWSS നാറാത്ത്

🔹 കുമ്മായക്കടവ്

🔹 രണ്ടാം മൈൽ ട്രാൻസ്ഫോർമർ പരിധി

LT ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ വെട്ടി മാറ്റുന്നതിനാൽ കേളൻ മുക്ക് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8.00 മുതൽ 3.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

മാതോടം ചവിട്ടടിപ്പാറ ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 7.30 മുതൽ 2.30 വരെ ഭാഗികമായി വൈദ്യുതി വിതരണം മുടങ്ങുമെന്ന് KSEB കൊളച്ചേരി അറിയിച്ചു.

തളിപ്പറമ്പ് 220 കെ വി സബ്സ്റ്റേഷനിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഒക്ടോബർ 26 ന് രാവിലെ ഒൻപത് മണി മുതൽ വൈകീട്ട് അഞ്ച് മണിവരെ തളിപ്പറമ്പ്, കരിമ്പം, പരിയാരം, ചപ്പാരപ്പടവ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വൈദ്യുതി തടസ്സം ഉണ്ടാകുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു

കണ്ണൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള എസ് പി സി എ റോഡ്, പഴയ ബസ് സ്റ്റാൻഡ്, കോടതി, മുനിസിപ്പൽ ഓഫീസ്, കെ വി ആർ, ഫാത്തിമ ഹോസ്പിറ്റൽ ഭാഗങ്ങളിൽ ഒക്ടോബർ 25 ന് രാവിലെ 8.30 മുതൽ 10.30 വരെയും കുനിയിൽ പീടിക, യതീം ഖാന, കക്കാട് ഭാഗങ്ങളിൽ രാവിലെ ഒൻപത് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!