വളവിൽ ചേലേരിയിലെ കിഴക്കേ വീട്ടിൽ പദ്മാവതി (72) നിര്യാതയായി.
ഭർത്താവ്: പരേതനായ കുഞ്ഞനന്ദൻ നമ്പ്യാർ.
മക്കൾ: അനൂപ് പി.വി., അഖിലേഷ് പി.വി., ആശ പി.വി.
സഹോദരങ്ങൾ: കാർത്യായനി, ജനാർദ്ദനൻ, പരേതയായ ഭവാനി.
സംസ്കാരം ഇന്ന് (23-10-2025) വൈകുന്നേരം പുലൂപ്പിക്കടവ് സമുദായ ശ്മശാനത്തിൽ നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

