ഗാന്ധി ജയന്തിയിൽ കുറ്റിയാട്ടൂർ പഴശ്ശിയിൽ ശൂചീകരണ പ്രവർത്തനം ആരംഭിച്ചു

Kannadiparamba online news
Screenshot

കുറ്റിയാട്ടൂർ: ഗാന്ധി ജയന്തി ദിനത്തിൽ ഒന്നാം വാർഡിൽ ശൂചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. വാർഡ് മെമ്പർ യൂസഫ് പാലക്കൽ നേതൃത്വത്തിൽ നടന്ന ശൂചീകരണ പ്രവർത്തനത്തിൽ കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, വായനശാല പ്രവർത്തകർ, വ്യാപാരികൾ, നാട്ടുകാർ എന്നിവർ സജീവമായി പങ്കെടുത്തു.

ഉദ്ഘാടനം യൂസഫ് പാലക്കൽ നിർവഹിച്ചു.

ഒരു മാസക്കാലം “ശുചിത്യമാസം” ആയി ആചരിക്കാനും വാർഡിലെ എല്ലാ റോഡുകളും പൊതുസ്ഥലങ്ങളും വ്യാപാരസ്ഥാപനങ്ങളും ക്ഷേത്രങ്ങളും പള്ളികളും ഉൾപ്പെടെ ശുചീകരിക്കാനുമാണ് തീരുമാനിച്ചത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!