കണ്ണാടിപ്പറമ്പ് : പുല്ലുപ്പി ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെയും മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് ചാരിറ്റബിൾ ട്രസ്റ്റിന്റെയുംസംയുക്താഭിമുഖ്യത്തിൽ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ടും മന്ത്രിയുമായിരുന്ന എൻ.രാമകൃഷണൻ പതിമൂന്നാം ചരമ വാർഷിക ദിനം ആചരിച്ചു പുഷ്പാർച്ചനയും അനുസ്മരണവും നടത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് മോഹനാംഗൻ ഉദ്ഘാടനം ചെയ്തു മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് അസിബ് കണ്ണാടിപ്പറമ്പ് അധ്യക്ഷത വഹിച്ചു കോൺഗ്രസ് സേവാദൾ ജില്ലാ ജനറൽ സെക്രട്ടറി ടി.കെ നാരായണൻ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി സനിഷ് ചിറയിൽ, എം.വി ഉണ്ണികൃഷ്ണൻ, യൂത്ത് കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി മുഹമ്മദ് അമീൻ, സജിവ ൻ നുമ്പള്ളി,ഷമേജ്, കെ.സി മജീദ്,ഹൈദർ.ടി.പി, രാജീവൻ, രാജേഷ് തുടങ്ങിയവർ പങ്കെടുത്തു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

