ചേലേരി ആശാരി ചാൽ ശ്രീ തായ്‌പരദേവത ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം ഇന്ന് ആരംഭിക്കും

Kannadiparamba online news
Screenshot

ചേലേരി: ചേലേരി ആശാരി ചാൽ ശ്രീ തായ്‌പരദേവത ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾ ഇന്ന് വൈകിട്ട് 6 മണിക്ക് ഗ്രന്ഥം വെപ്പും പൂജയും നടത്തി തുടക്കമാകും. തുടർന്ന് 6.30ന് ശ്രീദിയ പ്രകാശിന്റെ കാളി സെമി ക്ലാസിക്കൽ ഡാൻസോടെ കലാപരിപാടികൾ ആരംഭിക്കും. രാത്രി 7 മണിക്ക് സ്റ്റാർ വോയിസ് കൊട്ടിയൂർ അവതരിപ്പിക്കുന്ന കരോക്കെ ഗാനമേളയും അരങ്ങേറും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!