കണ്ണാടിപ്പറമ്പ്: ജനവിരുദ്ധ സർക്കറുകൾക്കെതിരെ നാറാത്ത് പഞ്ചായത്തിൽ ഒക്ടോബർ 1,2 തീയതികളിൽ ജനബോധന പദയാത്ര നടത്താൻ പഞ്ചായത്ത് കൺവെൻഷൻ തീരുമാനിച്ചു. ആദ്യദിനം നാറാത്ത് മേഖലയിലും രണ്ടാംദിനം കണ്ണാടിപ്പറമ്പ് മേഖലയിലും പര്യടനം നടത്തും.
പ്രസിഡൻറ് സി കുഞ്ഞഹമ്മദ് ഹാജിയുടെ അധ്യക്ഷതയിൽ അഴീക്കോട് മണ്ഡലം ജനറൽ സെക്രട്ടറി സിപി റഷീദ് ഉദ്ഘാടനം ചെയ്തു.
കബീർ കണ്ണാടിപ്പറമ്പ്, പിവി മുഹമ്മദ്, എംടി മുഹമ്മദ്, കെ.കെ ഷിനാജ്, അഷ്കർ കണ്ണാടിപ്പറമ്പ്, പിപി അഷറഫ് മാസ്റ്റർ, സി ആലിക്കുഞ്ഞി, എംപി മുഹമ്മദ്, പിപി ഷംസുദ്ദീൻ, ടിപി സമീർ, കെപി അബൂബക്കർ ഹാജി, അക് സർ നാറാത്ത്, എപി അബ്ദുല്ല, നൗഫൽ പുലൂപ്പി, മുഹമ്മദലി ആറാംപീടിക, അഷറഫ് നാറാത്ത്, മുസമ്മിൽ പുലൂപ്പി, ഷാജിർ കമ്പിൽ, പി.ടി മുസ്തഫ, ടി ലത്തീഫ്, ബി അബ്ദുൽ ഖാദർ, ഷാഹുൽ ഹമീദ്, ഇ.വി മുഹമ്മദ്, നിയാസ് പാറപ്പുറം, മിസ്ബാഹ് പുലൂപ്പി, അജ്‌നാസ് പാറപ്പുറം, അജ്മൽ മാസ്റ്റർ, നബീൽ പാറപ്പുറം, സിറാജ് കമ്പിൽ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

