കണ്ണാടിപ്പറമ്പ് : പാപ്പിനിശ്ശേരി ഉപജില്ല ശാസ്ത്ര മേളയിൽ സയൻസ് ക്വിസ് എൽ. പി വിഭാഗം ഒന്നാം സ്ഥാനവും ഗണിത ക്വിസിൽ രണ്ടാം സ്ഥാനവും നേടി പുലീപ്പി ഹിന്ദു എൽ.പി. സ്കൂളിലെ വിദ്യാർത്ഥികൾ മികച്ച നേട്ടം കൈവരിച്ചു. ശാസ്ത്ര ക്വിസിൽ വിഹാൻ , ശ്രീപദ്കൃഷ്ണ. ടി എന്നിവരും ഗണിത ക്വിസിൽ ധ്യാൻ ദേവ് പി യുമാണ് നേട്ടമുണ്ടാക്കിയത്. വിദ്യാർത്ഥികളെ അധ്യാപകരും രക്ഷിതാക്കളും അനുമോദിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

