കണ്ണാടിപ്പറമ്പ്: ഒക്ടോബറിൽ ദാറുൽ ഹസനാത്തിൽ നടക്കുന്ന വഖഫ് സെമിനാറിന്റെ ഭാഗമായി കമ്പിൽ മേഖലാ പ്രചാരണ സംഗമം സംഘടിപ്പിച്ചു.
കെ.എൻ. മുസ്തഫ ഹാജിയുടെ അധ്യക്ഷതയിൽ നടന്ന യോഗം ജില്ലാ സെക്രട്ടറി ടി.വി. അഹ്മദ് ദാരിമി ഉദ്ഘാടനം ചെയ്തു. കീർത്തി അബ്ദുല്ല ഹാജി ആമുഖഭാഷണം നടത്തി.
കെ.പി. അബൂബക്കർ ഹാജി, സി.പി. മായിൻ മാസ്റ്റർ, പി.പി. ഖാലിദ് ഹാജി, യൂസഫ് മൗലവി കമ്പിൽ, സി.എൻ. അബ്ദുറഹ്മാൻ, സി. ആലിക്കുഞ്ഞി, ബി. യൂസഫ്, പി. മുഹമ്മദ് കുഞ്ഞി എന്നിവർ പ്രസംഗിച്ചു. നിയാസ് അസ്അദി നന്ദി രേഖപ്പെടുത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

