ചക്കരക്കല്ല് ❘ മുൻ കെൽട്രോൺ ജീവനക്കാരനും മന്ത്രി രാമചന്ദ്രന്റെ സഹോദരനും ആയ പി.വി. രവീന്ദ്രൻ (73) നിര്യാതനായി.
ഭാര്യ: ജ്യോത്സ്ന (മുൻ അധ്യാപിക, സിഎച്ച്എം ഹയർ സെക്കൻഡറി സ്കൂൾ)
മക്കൾ: അഡ്വ. ഇംഗിത, ശൃംഗിത (ദുബായ്)
മരുമക്കൾ: പി. സുമേഷ് (ന്യൂകെയർ ഹോമിയോ, കണ്ണൂർ), അർജുൻ (ദുബായ്)
സഹോദരങ്ങൾ: പരേതർ പി.വി. ബാലകൃഷ്ണൻ, പി.വി. ശിവരാമൻ
സംസ്കാരം: സെപ്റ്റംബർ 23 (ചൊവ്വ), രാവിലെ 10 മണിക്ക്, കണ്ണൂർ പയ്യാമ്പലം.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

