തളിപ്പറമ്പ്: ജോലിക്കിടയില്‍ കുഴഞ്ഞുവീണ മുയ്യം സ്വദേശി മരിച്ചു.
മുയ്യത്തെ അവരാക്കന്‍ വീട്ടില്‍ എ.സൈനുദ്ദീനാണ്(50) മരിച്ചത്.
കാക്കാത്തോട് റോഡിലെ അറേബ്യന്‍ സൂക്ക് എന്‍ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന സൈനുദ്ദീന്‍ ഇന്ന് രാവിലെ 9.45 ന് ജോലിക്കിടയില്നെഞ്ചുവേദന വന്ന് കുഴഞ്ഞുവീഴുകയായിരുന്നു.
ഉടന്‍തന്നെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു.
ഭാര്യ മുംതാസ്.
മക്കള്‍ ഫാത്തിമ, അബ്ദുള്ള, സുഹൈല്‍, ഷാഹില്‍.
സഹോദരങ്ങള്‍- അഷ്റഫ്, ജബ്ബാര്‍, അബ്ദുല്‍ കരീം, നബീസ, സാറബി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

