മയ്യിൽ▾രാവിലെ 8.30 മുതൽ വൈകിട്ട് മൂന്ന് വരെ മാനവിയം, കരക്കണ്ടം ട്രാൻസ്ഫോമർ പരിധികളിൽ വൈദ്യുതി മുടങ്ങും.
ഏച്ചൂർ▾രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ വലിയന്നൂർ, മറിയം ടവർ, ചതുരക്കിണർ, ഐഎംടി, വാരം, വാരം ജമിനി, സി എച്ച് എം, കണ്ണഞ്ചാൽ, രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ അയ്യപ്പൻ മല, അയ്യപ്പൻ മല ടവർ, പുലിദൈവം കാവ്, വീനസ് ക്ലബ്, ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് മൂന്ന് വരെ ആയങ്കി ട്രാൻസ്ഫോമർ പരിധികളിൽ വൈദ്യുതി മുടങ്ങും.
ശ്രീകണ്‌ഠപുരം▾രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെ മുക്കാടം, ചേരൻ കുന്ന്, എടക്കളം, ചെങ്ങളായി സ്റ്റോൺ ക്രഷർ, കെ എ എസ് സ്റ്റോൺ ക്രഷർ ചേരൻ കുന്ന്, കെ എ എസ് ടൈൽസ് ചേരൻ കുന്ന്, പെരിങ്കോന്ന്, തവറൂൽ, കോട്ടപ്പറമ്പ്, മൊയാലം തട്ട്, ചോലക്കുണ്ടം, മണക്കാട്ട് ബ്രിഡ്ജ്, മണക്കാട്ട്, മേനോൻ മൊട്ട, കീയ്യച്ചാൽ, പാറക്കാടി, കൊയ്യം ട്രാൻസ്ഫോമർ പരിധികളിൽ വൈദ്യുതി മുടങ്ങും.
ചാലോട്▾രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് വരെ നാലുപെരിയ, കോട്ടൻ മുക്ക്, ആയിപ്പുഴ ഐഡിയ ടവർ, കൂരാരി ട്രാൻസ്ഫോമർ പരിധികളിൽ വൈദ്യുതി മുടങ്ങും.
കാടച്ചിറ▾രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ എയർടെൽ കോട്ടൂർ, കോട്ടൂർ, ഓഫീസ് ട്രാൻസ്ഫോമർ പരിധികളിൽ വൈദ്യുതി മുടങ്ങും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

