ജനകീയ സംവാദം കണ്ണാടിപറമ്പ് ടൗണിൽ

Kannadiparamba online news
Screenshot

കണ്ണാടിപറമ്പ് ❘ അഴീക്കോട് മണ്ഡലത്തിൽ വെറും അഞ്ചു വർഷങ്ങൾക്കുള്ളിൽ വികസന വിപ്ലവം സൃഷ്ടിച്ച എം.എൽ.എ കെ.വി. സുമേഷിനെ ജനഹൃദയങ്ങളിൽ എത്തിച്ച പ്രവർത്തനങ്ങളെക്കുറിച്ച് സംവദിക്കാൻ ജനകീയ സംവാദം സംഘടിപ്പിക്കുന്നു.

2025 സെപ്റ്റംബർ 26-ന് വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് കണ്ണാടിപറമ്പ് ടൗണിലാണ് പരിപാടി നടക്കുന്നത്. വികസന വിഷയങ്ങളിൽ കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനകീയമായി ഇടപെട്ടുവരുന്ന എം.എൽ.എയുടെ പ്രവർത്തനങ്ങൾ പൊതുജനങ്ങളുമായി പങ്കിടുന്നതിനുള്ള വേദിയാണ് ഇത്.

പരിപാടി ഡിവൈഎഫ്‌ഐ കണ്ണാടിപറമ്പ്ആണ് ഒരുക്കുന്നത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!