കണ്ണാടിപറമ്പ്: അന്തരിച്ച വയപ്രം, തമ്പായി നിവാസി ദാക്ഷായണി അമ്മയുടെ സ്മരണാർത്ഥം, മകൻ ശിവദാസൻ കണ്ണാടി ചാരിറ്റബിൾ സൊസൈറ്റിയുടെ കരുതൽ നിധിയിലേക്ക് സാമ്പത്തിക സഹായം നൽകി.
സൊസൈറ്റി പ്രസിഡന്റ് ആനന്ദ് പി.പിയും സെക്രട്ടറി ധനേഷ് സി.വിയും സഹായം ഏറ്റുവാങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

