ജില്ലയിലെ മികച്ച പോലീസ് സ്റ്റേഷനുകൾക്ക് പുരസ്കാരം

Kannadiparamba online news

കണ്ണൂർ: കണ്ണൂർ സിറ്റി പോലീസ് ജില്ലയിലെ മികച്ച പരിപാലിക്കപ്പെട്ട പോലീസ് സ്റ്റേഷനായി തെരഞ്ഞെടുത്ത പോലീസ് സ്റ്റേഷനുകൾക്ക് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ. നിധിൻരാജ് പി. (ഐ.പി.എസ്.) ഉപഹാരങ്ങൾ നൽകി.

ചടങ്ങിൽ അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് ശ്രീ. സജേഷ് വാഴളാപ്പിൽ, അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോലീസ് (തലശ്ശേരി സബ് ഡിവിഷൻ) ശ്രീ. കിരൺ പി.ബി. (ഐ.പി.എസ്.), അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് (സ്പെഷ്യൽ ബ്രാഞ്ച്) ശ്രീ. ജോൺ എ.വി., അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് (കണ്ണൂർ സബ് ഡിവിഷൻ) ശ്രീ. പ്രദീപൻ കണ്ണിപൊയിൽ, അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് (കൂത്ത്പറമ്പ് സബ് ഡിവിഷൻ) ശ്രീ. പ്രമോദൻ കെ.വി., അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് (ക്രൈം ബ്രാഞ്ച്) ശ്രീ. ജേക്കബ് എം.ടി., അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് (നാർക്കോട്ടിക് സെൽ) ശ്രീ. രാജേഷ് പി. എന്നിവർ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!