യുവതി തീകൊളുത്തി മരിച്ചു

Kannadiparamba online news

നീലേശ്വരം: വീട്ടമ്മയായ യുവതി തീകൊളുത്തി മരിച്ചു. കരിന്തളം വടക്കേ പുലിയന്നൂരിലെ ടി.വി. വിജയൻ്റെ ഭാര്യ കരിവെള്ളൂർ പുത്തൂർ സ്വദേശിനി സവിത (48) യാണ് ജീവനൊടുക്കിയത്. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. ഈ സമയംവീട്ടിൽ ഭർത്താവും മക്കളും ഉണ്ടായിരുന്നില്ല .തീയും പുകയും ഉയരുന്നത് കണ്ട് അയൽവാസികൾ ഓടി എത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത് തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു. മക്കൾ: സഞ്ജയ് കൃഷ്ണ.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!