ജവഹര്‍ ബാലമഞ്ച് ചിത്രരചനാ മത്സരം നടത്തി

Kannadiparamba online news



മയ്യില്‍: ജവഹര്‍ ബാലമഞ്ച് കൊളച്ചേരി ബ്ലോക്ക് ചാച്ചാജി ചിത്രരചന മത്സരം സംഘടിപ്പിച്ചു. ദളിത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ദാമോധരന്‍ കൊയിലേരിയന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ചെയര്‍പേഴ്‌സണ്‍ രാജേഷ് ചൂളിയാട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോര്‍ഡിനേറ്റര്‍ സുനീതി അബൂബക്കര്‍, ജില്ലാ കോര്‍ഡിനേറ്റര്‍ എന്‍.കെ.മുസ്തഫ, പി.വേലായുധന്‍, എം.വി.നിജില്‍ എന്നിവര്‍ സംസാരിച്ചു. വിജയികള്‍ക്ക് യൂത്ത് കോണ്‍ഗ്രസ് ചേലേരി മണ്ഡലം പ്രസിഡന്റ് പ്രവീണ്‍ ചേലേരി ഉപഹാരങ്ങള്‍ നല്‍കി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!