കുറ്റ്യാട്ടൂർ പത്താം മൈയ്യിൽ കെ.വി ഭാസ്ക്കരൻ (57) നിര്യാതനായി.
അച്ചൻ പരേതനായകണ്ണൻ.
അമ്മ പരേതയായ നാരായണി.
ഭാര്യ ബേബി
മക്കൾ വിഷ്ണു (ഗൾഫ് ),ജിഷ്ണു.
സഹോദരങ്ങൾ പവിത്രൻ ( നാറാത്ത് ) ബാബു ( കീച്ചേരി ) മൈഥിലി . വത്സല ചേലേരി, ശൈലജ പള്ളിക്കുന്ന്.
സംസ്ക്കാരം ഉച്ചയക്ക് ഒരു മണിക്ക് കുറ്റാട്ടൂർ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

