നാറാത്ത് ഗ്രാമ പഞ്ചായത്ത് കേരളോത്സവം 2025 ആരംഭിച്ചു

Kannadiparamba online news

നാറാത്ത്: നാറാത്ത് ഗ്രാമ പഞ്ചായത്ത് സംഘടിപ്പിക്കുന്ന കേരളോത്സവം 2025 പഞ്ചായത്ത് ഹാളിൽ സാഹിത്യ മത്സരങ്ങളോടെ ആരംഭിച്ചു. പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളർ, കാർട്ടൂൺ, കഥാരചന, കവിതാരചന, ഉപന്യാസരചന, മെഹന്തി, ക്വിസ് തുടങ്ങിയ മത്സരങ്ങളിൽ നിരവധി പേർ പങ്കെടുത്തു.

കലാ-സാഹിത്യ മത്സരങ്ങളോടൊപ്പം പഞ്ചഗുസ്തി മത്സരവും ക്രിക്കറ്റ് മത്സരവും ശ്രദ്ധേയമായി. ക്രിക്കറ്റ് മത്സരത്തിൽ ഡൈനാമോസ് കാക്കത്തുരുത്തി ഒന്നാം സ്ഥാനവും നമ്മൾ ടീം പുല്ലൂപ്പി രണ്ടാം സ്ഥാനവും നേടി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!