കാഞ്ഞിരങ്ങാട്:കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രത്തിന് സമീപം ആലയാട്ട് വീട്ടിൽ പത്മനാഭ മാരാർ (82)നിര്യാതനായി.(തളിപ്പറമ്പിലെ ആദ്യകാല തയ്യൽ തൊഴിലാളിയും,മുൻ കാഞ്ഞിരങ്ങാട് വൈദ്യ നാഥ ക്ഷേത്രത്തിലെ വാദ്യകലാകാരനും ആയിരുന്നു) ഭാര്യ:പഴയ വീട്ടിൽ സാവിത്രി
മക്കൾ:രഞ്ജിനി(കൂത്തുപറമ്പ്),മഞ്ജുള(കണ്ണാടിപ്പറമ്പ്),അഞ്ജന(ചെറുതാഴം)
മരുമക്കൾ:ശിവകൃഷ്ണൻ(കൂത്തുപറമ്പ് Rtd Bsnl),മോഹനാംഗൻ(കണ്ണാടിപ്പറമ്പ്),ശിവരാമൻ(ചെറുതാഴം)
സഹോദരങ്ങൾ:പരേതരായ വേലായുധമാരാർ,ശിവശങ്കരൻ
(14:9:2025)
നാളെ രാവിലെ 9 മണിമുതൽ 11 മണി വരെ വീട്ടിൽ പൊതുദർശനം.11 മണിക്ക് കാഞ്ഞിരങ്ങാട് പൊതു ശ്മശാനത്തിൽ ശവ സംസ്കാരം നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

