യൂണിഫോം വിതരണം ജില്ലാതല ഉദ്ഘാടനം നടത്തി

Kannadiparamba online news

കണ്ണൂർ:സുന്നി മാനേജ്മെന്റ് അസോസിയേഷൻ(എ സ്, എം എ ) മദ് റസ വിദ്യാർത്ഥികൾക്ക് നടപ്പിലാക്കുന്ന യൂണിഫോമിന്റെ ജില്ലാതല ഉദ്ഘാടനം നൂഞ്ഞേരി മർകസുൽ ഹുദയിൽ നടന്നു. എസ് എം എ സംസ്ഥാന ഉപാധ്യക്ഷൻ അബ്ദുൽ റഷീദ് ദാരിമിയുടെ അധ്യക്ഷതയിൽ കെ അബ്ദുസ്സലാം മൗലവി ഉദ്ഘാടനം ചെയ്തു. പികെ അബ്ദുൽറഹ്‌മാൻ മാസ്റ്റർ, നസീർ സഅ ദി കയ്യങ്കോട്, പങ്കെടുത്തു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!