കൊളച്ചേരി: ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 3 വരെ കമ്പിൽ ടൗൺ, ടൈൽസ്, ഹസായ്, കമ്പിൽ തെരു, ചെറുക്കുന്ന്, കമ്പിൽ ടാക്കീസ്, പാട്ടയം, ഈക്കില വളപ്പിൽ കാവ്, നാലാം പിടിക, കൊളച്ചേരി മുക്ക്, പാമ്പുരുത്തി റോഡ്, പാമ്പുരുത്തി, പാമ്പുരുത്തി പള്ളി, പാമ്പുരുത്തി പാലം ട്രാൻസ്ഫോമർ പരിധികളിൽ വൈദ്യുതി വിതരണം തടസപ്പെടും.
ശ്രീകണ്ഠപുരം: രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ പെരിങ്ങോന്ന്, കോട്ടപ്പറമ്പ് ട്രാൻസ്ഫോമർ പരിധികളിൽ വൈദ്യുതി മുടങ്ങും.
ഇരിക്കൂർ: രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഇരിക്കൂർ ടൗൺ, ഇരിക്കൂർ മാർക്കറ്റ്, പറമ്പ് മഠപ്പുര, സലാഹുദ്ദീൻ ട്രാൻസ്ഫോമർ പരിധികളിൽ വൈദ്യുതി വിതരണം ഉണ്ടായിരിക്കില്ല.
മട്ടന്നൂർ: രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ ഐബി, മട്ടന്നൂർ ബസ് സ്റ്റാൻഡ്, തവക്കൽ, ലിങ്ക്സ് മാൾ, എച്ച്കെ സിറ്റി, ശങ്കര വിദ്യാപീഠം, ഓൾഡ് സഹിന, ന്യൂ തവക്കൽ, എയർടെൽ, സന്തോഷം ട്രാൻസ്ഫോമർ പരിധികളിൽ വൈദ്യുതി മുടങ്ങും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

