കണ്ണാടിപ്പറമ്പ്: LT ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ വെട്ടി മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാൽ ഇന്ന്(10-09-2025) രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ കണ്ണാടിപ്പറമ്പ് തെരു, കണ്ണാടിപ്പറമ്പ് ടാക്കിസ് റോഡ് ട്രാൻസ്ഫോർമർ പരിധിയിലും ഭാഗികമായി വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് KSEB കൊളച്ചേരി അറിയിച്ചു.
മയ്യിൽ: രാവിലെ 8.30 മുതൽ വൈകിട്ട് 3 വരെ കുറ്റ്യാട്ടൂർ ബസാർ, മാച്ചേരി പീടിക ട്രാൻസ്ഫോർമർ പരിധികളിൽ.
ഏച്ചൂർ: രാവിലെ 8 മുതൽ 12 വരെ ചട്ടുകപ്പാറ എച്ച് എസ്, കോറലാട്, ചിറാട്ട് മൂല, ചട്ടുകപ്പാറ. രാവിലെ 11 മുതൽ വൈകിട്ട് 3 വരെ ഫ്രഞ്ച് പെറ്റ്, വനിത ഇൻഡസ്ട്രി, പ്രഗതി ഫുഡ്‌സ്, ചട്ടുകപ്പാറ ടവർ, ചെറുവത്തല മൊട്ട ട്രാൻസ്ഫോർമർ പരിധികളിൽ.
ഇരിക്കൂർ: രാവിലെ 8 മുതൽ വൈകിട്ട് 5 വരെ ബ്ലാത്തൂർ വയൽ ട്രാൻസ്ഫോർമർ പരിധിയിൽ.
ശ്രീകണ്ഠപുരം: രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ ചുഴലി എസ്.ആർ., പൊള്ളയാട്, മണക്കാട്ട് ബ്രിഡ്ജ് ട്രാൻസ്ഫോർമർ പരിധികളിൽ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

