കണ്ണാടിപ്പറമ്പ്: തിരുവനന്തപുരം. ഐ. ഐ.എസ്. ഇ .ആർ നിന്നും കെമിസ്ട്രിയിൽ പി. എച്ച്. ഡി നേടിയ കണ്ണാടിപ്പറമ്പ് പുലുപ്പി കോട്ടാഞ്ചേരി കാടൻമാർ വീട്ടിൽ രാജൻ്റെയും വി. അനിതയുടെയും മകളായ ഡോ.ദേവിക രാജനെയും ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പ്ലസ്ടു ഐ. എസ്. സി. സിലബസിൽ 94 % മാർക്ക് നേടിയ എം.വി സുജീഷ് , സിന്ധു സുജീഷിൻ്റെയും മകളായ അഞ്ജലി സുജീഷിനെയും അഴിക്കോട് എം.എൽ എ . കെ.വി. സുമേഷ് വീട്ടിൽ നേരിട്ടെത്തി അനുമോദിച്ചു. ചടങ്ങിൽ സി.പി.എം മയ്യിൽ ഏരിയ കമ്മിറ്റിയംഗം കെ. ബൈജു, എ.വി. ശ്രീജിത്ത്., മടപ്പുരയ്ക്കൽ ദാസൻ, എം.വി. സുഖീഷ്, അനിത രാജൻ , ശ്രുതി സുഖീഷ് തുടങ്ങിയവർ പങ്കുചേർന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

