നൂഞ്ഞേരി: ബ്രീസ് ഓഫ് മദീന 2k25 പ്രോഗ്രാമിന്റെ ഭാഗമായി മീലാദ് റാലി സംഘടിപ്പിച്ചു. മുഹമ്മദ് കുട്ടി തങ്ങൾ, മർഹൂം ആർ ഉസ്താദ് മഖാം സിയാറത്തുകൾക്ക് ശേഷം ആരംഭിച്ച റാലിക്ക് അബ്ദുൽ റശീദ് ദാരിമി, പി കെ അബ്ദുൽ റഹ്മാൻ സഅദി, സിസി കുഞ്ഞഹമ്മദ് ഹിശാമി തുടങ്ങിയവർ നേതൃത്വം നൽകി. താഴത്തട്ടിൽ ശൈഖ് മഖാം സിയാറത്തിനു ശേഷം മർകസുൽ ഹുദയിൽ സമാപിച്ചു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

