നാറാത്ത് ∎ നാറാത്ത് ഗ്രാമപഞ്ചായത്ത് 13-ാം വാർഡിലെ തനിമ ജെ. എൽ. ജി, നാറാത്ത് കൃഷിഭവന്റെ സഹകരണത്തോടെ നടത്തിയ പൂകൃഷി വിളവെടുപ്പ് ചടങ്ങ് നടന്നു. ചിത്രപ്രതിഭ അനജ് കണ്ണാടിപ്പറമ്പ് ഉദ്ഘാടനം ചെയ്തു.
സി.ഡി.എസ് അംഗം വത്സല, ഗ്രൂപ്പ് അംഗങ്ങളായ രജിത, വിദ്യ, ഷൈജ, ശ്രീജ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

