കമ്പിൽ ∼ നാറാത്ത് പഞ്ചായത്ത് കമ്പിൽ ശാഖ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു.
കമ്പിൽ ശാഖ മുസ്ലിം ലീഗ് പ്രസിഡണ്ട് മുസ്തഫ പി.ടി.യുടെ അധ്യക്ഷതയിൽ, മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി കബീർ കണ്ണാടിപ്പറമ്പ് ഉദ്ഘാടനം നിർവഹിച്ചു.
KMCC ജില്ലാ കമ്മിറ്റി അംഗം അഹ്മദ് കമ്പിൽ മുഖ്യാതിഥിയായി.
പരിപാടിയിൽ സമീർ നാറാത്ത്, ഷാജിർ പി.പി., ഇബ്രാഹിം പി.പി., സൈഫുദ്ധീൻ നാറാത്ത്, ഉമർ പി., അഹ്മദ് കുട്ടി, മൊയ്തീൻ പറമ്പിൽ, ജംഷീർ മാസ്റ്റർ, അസ്ലം സാഹിബ്, മുഹമ്മദ് കുഞ്ഞി പി.പി., മുഹമ്മദ് കുഞ്ഞി ടി., ആദം കുട്ടി കെ.വി., ഷഹീൻ സി.പി., സിറാജ് എം.കെ., സക്കീർ കെ.സി., സുഹൈൽ പി.പി., ശിഹാബ് പി.പി., സുബൈർ പാപ്പിനിശ്ശേരി, ഷഫീഖ് പി.ടി. എന്നിവർ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

