തളിപ്പറമ്പ്:ദേശീയപാതയിലെ മാങ്ങാട് ബസ് സ്റ്റോപ്പിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.
കണ്ണൂരിൽ നിന്ന് തളിപ്പറമ്പിലേക്ക് പോകുകയായിരുന്ന കാറിന് മാങ്ങാട്ട് വെച്ച് തീപിടിച്ചത്
പുക ഉയരുന്നത് കണ്ട യാത്രക്കാർ ഉടൻ വാഹനം നിർത്തി പുറത്തിറങ്ങിയതിനാൽ വലിയ ദുരന്തം ഒഴിവായി.എന്നാൽ കാർ പൂർണമായും കത്തി നശിച്ചു.അഗ്നിശമന സേന എത്തിച്ചേർന്ന് തീ അണച്ചു.
പന്നിയൂർ സ്വദേശി സജീവനും ഭാര്യയുമാണ് കാറിലുണ്ടായിരുന്നത്
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

