കണ്ണൂർ: മട്ടന്നൂർ വെളിയമ്പ്ര സ്വദേശിയായ ഗർഭിണി ചികിത്സക്കിടെ അബുദാബിയിൽ മരണപ്പെട്ടു
അബുദാബി: ഗർഭിണി ചികിത്സക്കിടെ അബുദാബിയിൽ മരണപ്പെട്ടു. കണ്ണൂർ മട്ടന്നൂർ വെളിയമ്പ്ര സ്വദേശി കൂരിഞ്ഞാലിൽ ആയിഷ (26) ആണ് മരിച്ചത്. ഭർത്താവ്: റംഷീദ് നിട്ടുക്കാരൻ. മകൻ: മുഹമ്മദ് ഇഹ്സാൻ (3 വയസ്സ്). പിതാവ്: കല്ലേരിക്കൽ മുസ്‌തഫ. മാതാവ്: റംല കൂരിഞ്ഞാലിൽ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

