ബി ജെ പി. അഴീക്കോട് നിയോജക മണ്ഡലം സദാനന്ദൻ മാസ്റ്റർക്ക് സ്വീകരണം നൽകി

Kannadiparamba online news

ബി ജെ പി .അഴിക്കോട് നിയോജക മണ്ഡലം സദാനന്ദൻ മാസ്റ്റർക്ക് സ്വീകരണം നൽകി ‘പള്ളിക്കുന്ന് ശ്രീ അച്ചതം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അഴിക്കൊട് മണ്ഡലം പ്രസിഡൻ്റ് വിജയ് അദ്ധ്യക്ഷത വഹിച്ചു സ്വാഗതഭാഷണം പള്ളിക്കുന്ന് ഡിവിഷൻ കണ്ണൂർ.കൗൺസിലർ ഷൈജു നിർവ്വഹിച്ചു സംസ്ഥാ സെക്രട്ടറിരജ്ഞിത്ത് Kഉത്ഘാടനം നിർവ്വഹിച്ചു കണ്ണൂർ ജില്ലാ പ്രസിഡൻ്റ് KK വിനോദ് കുമാർ അഖിലേന്ത്യ ഉപാദ്ധ്യക്ഷൻ Ap അബദുള്ളകുട്ടി TCമനോജ് രാഹുൽ രാജിവ് ചിറക്കൽ മണ്ഡലം പ്രസിഡൻ്റ് എന്നിവർ ആശംസാപ്രസംഗം നടത്തി മണ്ഡലം ജനറൽ സെക്രട്ടറി രത്നാകരൻ പി.ടി കണ്ണാടിപ്പറമ്പ് നിർവ്വഹിച്ചു.രത്നാകരൻ നന്ദി രേഖപ്പെടുത്തി

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!