കമ്പിൽ സോൺ മീലാദ് റാലി 29ന്

Kannadiparamba online news

മയ്യിൽ: കേരള മുസ്ലിം ജമാഅത്ത് കമ്പിൽ സോണിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന നബിദിന സന്ദേശ മീലാദ് റാലി ഓഗസ്റ്റ് 29 വെള്ളിയാഴ്ച നടക്കും. വൈകുന്നേരം 4 മണിക്ക് മയ്യിൽ കമാലിയ്യ കാമ്പസിൽ നിന്ന് ആരംഭിക്കുന്ന റാലി മയ്യിൽ ടൗണിൽ സമാപിക്കും.

സോൺ പരിധിയിലെ പ്രാദേശിക പ്രവർത്തകരും നേതാക്കളും മദ്രസ വിദ്യാർത്ഥികളും യുവജനങ്ങളും റാലിയിൽ പങ്കെടുക്കും. സന്ദേശപ്രഭാഷണം കേരള മുസ്ലിം ജമാഅത്ത് കമ്പിൽ സോൺ വൈസ് പ്രസിഡണ്ട് ബഷീർ അർശദി നിർവ്വഹിക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!