മയ്യിൽ▾ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ കുഞ്ഞി മൊയ്‌തീൻ പീടിക, വിപിഎം ക്രഷർ, 12 മുതൽ വൈകിട്ട് അഞ്ച് വരെ ശാസ്ത്രി പീടിക, ചാളമൂല ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
ഏച്ചൂർ▾ രാവിലെ എട്ട് മുതൽ 11 വരെ എടവച്ചാൽ, ഒൻപത് മുതൽ വൈകിട്ട് മൂന്ന് വരെ കച്ചേരിപറമ്പ്, ഇരവുംകൈ, മുണ്ടേരി മൊട്ട, മുണ്ടേരി കടവ്, മുണ്ടേരി എക്സ്ചേഞ്ച്, മുണ്ടേരിച്ചിറ, അൽ വഫ, 11 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ സബ് സ്റ്റേഷൻ ക്വാർട്ടേഴ്‌സ്, ഒന്ന് മുതൽ വൈകിട്ട് മൂന്ന് വരെ കാഞ്ഞിരോട് ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
ഇരിക്കൂർ▾ രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ മലപ്പട്ടം സെൻ്റർ, മലപ്പട്ടം, കുപ്പം, അടിച്ചേരി, അരിച്ചാൽ, കല്യാട് സ്കൂൾ, കല്യാട് പറമ്പ് ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
ശ്രീകണ്‌ഠപുരം▾ രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെ നിടുവാലൂർ സോമേശ്വരി ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

