ഇന്ത്യൻ.നാഷണൽ.കോൺഗ്രസ് കണ്ണാടിപ്പറമ്പ് മണ്ഡലം. കമ്മിറ്റിയുടെയും, പുല്ലുപ്പി.വാർഡ്.കോൺഗ്രസ്,കമ്മിറ്റിയുടെയും,ആഭിമുഖ്യത്തിൽ.രാജീവ്,ഗാന്ധിയുടെ.ജന്മദിനത്തിൽ,പുഷ്പാർച്ചനയും,അനുസ്മരണയോഗവും ചേർന്നു, മണ്ഡലം പ്രസിഡണ്ട് എംപി മോഹനാംഗൻ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഇന്ദിര കെ, സനീഷ് സി,ധനേഷ് സി വി, മജീദ്.കെ,സി,ഗോവിന്ദൻ,സജീവൻ,ബിനോജ്,ഉണ്ണികൃഷ്ണൻ,എംവി,രജീഫ്,സലീം,ശ്രീരാമൻ,കാദർ.രാജൻ,സഹദ്. പുല്ലുപ്പി,രാജേഷ്,ഉണ്ണികൃഷ്ണൻ.തുടങ്ങിയവർ നേതൃത്വം നൽകി

വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

