ചിറക്കൽ: പുഴാതി സോമേശ്വരി ക്ഷേത്രത്തിലെ പുനർനിർമിക്കുന്ന അഗ്രശാലക്ക് തന്ത്രി പന്നിയോട്ടില്ലം മാധവൻ നമ്പൂതിരി കട്ടിലവെച്ചു. ശില്പി ശങ്കരൻ ആചാരി കാർമികത്വം വഹിച്ചു.
മേൽശാന്തി വെള്ളിയോട്ടില്ലം വാസുദേവൻ നമ്പൂതിരി, ട്രസ്റ്റി ശശിധരൻ തമ്പാൻ കൈമൾ, നവീകരണ സമിതി ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

