കണ്ണാടിപ്പറമ്പ്: 2026 ലെ ഹജ്ജ് തീര്‍ഥാടകര്‍ക്ക് ദാറുല്‍ ഹസനാത്ത് ഹജ്ജ് സെല്ലും ദുബായ് കെഎംസിസി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയും സംയുക്തമായി സൗജന്യ ഹജ്ജ് മെഡിക്കല്‍ കേമ്പ് സംഘടിപ്പിക്കുന്നു. 21 ന് ഉച്ചക്ക് രണ്ട് മണി മുതല്‍ ഹസനാത്ത് മെഡിക്കല്‍ സെന്ററില്‍ നടക്കുന്ന കേമ്പില്‍ ഹജ്ജാജികള്‍ക്ക് ആവശ്യമായ എല്ലാ പരിശോധനകളും സൗജന്യമായിരിക്കും.
സര്‍ക്കാര്‍ അംഗീകൃത ഡോക്ടറുടെ അറ്റസ്റ്റേഷനും കേമ്പില്‍ ലഭ്യമാണ്.
കേമ്പില്‍ പങ്കെടുക്കുവാന്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുക.
നമ്പര്‍: 9747342853, 9895912829.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

