നാറാത്ത് പഞ്ചായത്തിൽ കർഷകദിനാഘോഷം ആഗസ്റ്റ് 17ന്

Kannadiparamba online news

കണ്ണാടിപ്പറമ്പ്:

നാറാത്ത് ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ ഈ വർഷത്തെ ചിങ്ങം 1 കർഷകദിനാഘോഷം ആഗസ്റ്റ് 17, ഞായറാഴ്ച വിപുലമായ പരിപാടികളോടെ നടക്കും.

രാവിലെ 9.30ന് പഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര, കണ്ണാടിപ്പറമ്പ് ദേശ സേവ സ്കൂളിൽ സമാപിക്കും. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ എം.എൽ.എ കെ.വി. സുമേഷ് കർഷകദിനം ഉദ്ഘാടനം നിർവഹിക്കും.

പ്രധാന പരിപാടികൾ
• കാർഷിക അവാർഡ് വിതരണം
• കാർഷികോത്സവം
• വിളംബരജാഥ
• വിവിധ കലാപരിപാടികൾ

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!