നിടുവാട്ട്: ഒരു വർഷമായി നിടുവാട്ട് മഹല്ല് ആസ്ഥാനമായി പ്രവർത്തിക്കുന്ന AL WAHDAH വനിതാവിംഗ് വാർഷിക ആഘോഷങ്ങൾ സംഘടിപ്പിച്ചു. നിടുവാട്ട് സ്വിബ്ഗത്തുൽ ഇസ്‌ലാം മദ്രസ ഹാളിൽ ഇന്നലെ വെള്ളിയാഴ്ച ഉച്ചക്ക് 2.30 നു നടന്ന ചടങ്ങിൽ ഫാത്തിമത്തുൽ അഫ്ര പി പി. ഫാത്തിമത്തുൽ ഫിദ പി പി എന്നിവർ ചേർന്ന് വിഷയാവതരണം നടത്തി. തുടർന്ന് മെമ്പർമാർക്ക് ഇടയിൽ നടത്തിയ സ്പോട്ട് ക്വിസ് മത്സരവും. വിജയികൾക്ക് സമ്മാനദാനവും നടത്തി.
ജംസില എം കെയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സഫിയത്ത് കെ സി. സ്വാഗതവും. സെക്രട്ടറി ഹസീന എം ടി റിപ്പോർട്ട് അവതരണവും റസിയ സിപി. ഷഹർബാന പിപി ആശംസ പ്രസംഗവും റാഹിമ കെ പി നന്ദിയും പറഞ്ഞു.സുമയ്യ കെ വി റുബീന എം ടി. ജാസ്മിൻ സിപി റുക്‌സാന സിപി തസ്ലീമ. ഹാജറ.സമീറ പി സുഹൈല. ശരീഫ. മുനീറ. എന്നിവർ സമ്മാനദാനം നിർവഹിച്ചു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

