കണ്ണാടിപ്പറമ്പ്:ദേശീയ അധ്യാപക പരിഷത്ത് പുതിയതെരു രാമഗുരു യു.പി. സ്കൂളിൽ വെച്ച് നടത്തിയ പാപ്പിനിശ്ശേരി ഉപജില്ലാ തല രാമായണ പ്രശ്നോത്തരി എൽ.പി. വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ പുലീപ്പി ഹിന്ദു എൽ.പി. സ്കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥി അമേയ് തേജിനെ സ്കൂൾ അസംബ്ലിയിൽ അനുമോദിച്ചു. പ്രധാനാധ്യാപിക സി.വി. സുധാമണി, പി.ടി.എ. പ്രസിഡണ്ട് സി. രജിലേഷ്,സ്റ്റാഫ് സെക്രട്ടറി എൻ.പി. പ്രജേഷ് എന്നിവർ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

