കണ്ണാടിപ്പറമ്പ്: MSC Chemistry with Drug Chemistry Specialization-ൽ രണ്ടാം റാങ്ക് നേടിയ അശ്വതി പ്രകാശിനെ DYFI പുല്ലൂപ്പി സൗത്ത് യൂണിറ്റ് അനുമോദിച്ചു.
DYFI കണ്ണാടിപ്പറമ്പ് വെസ്റ്റ് മേഖല സെക്രട്ടറി രജിൻ, പ്രസിഡണ്ട് നിധിൻ എന്നിവർ പങ്കെടുത്ത ചടങ്ങിൽ DYFI പുല്ലൂപ്പി സൗത്ത് യൂണിറ്റ് സെക്രട്ടറി ഷിയ നിരഞ്ജന ഉപഹാരം കൈമാറി. പ്രസിഡണ്ട് ശ്രീസ സഹജൻ ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ സാന്നിധ്യം രേഖപ്പെടുത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

