ട്രംപ് തീരുവ നീക്കം: കണ്ണാടിപ്പറമ്പിൽ CPM പ്രതിഷേധം

Kannadiparamba online news

കണ്ണാടിപ്പറമ്പ്:

ഇന്ത്യൻ ഇറക്കുമതി ഉൽപ്പന്നങ്ങൾക്ക് 50% വരെ തീരുവ ചുമത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടിക്കെതിരെയും, പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ യുഎസ് പ്രീണന നടപടികളെയും എതിര്‍ത്തു കൊണ്ടാണ് CPMയുടെ നേതൃത്വത്തിൽ കണ്ണാടിപ്പറമ്പിൽ പ്രതിഷേധപ്രകടനവും കോലം കത്തിക്കലും സംഘടിപ്പിച്ചത്.

CPM മയ്യിൽ ഏരിയാ കമ്മിറ്റി അംഗമായ ബൈജു കോറോത്ത് പരിപാടി ഉദ്ഘാടനം ചെയ്തു.

അശോകൻ, സി. അനിൽകുമാർ, കണ്ടപ്പൻ രാജീവൻ എന്നിവരും മറ്റു നേതൃത്വ അംഗങ്ങളും പ്രകടനത്തിന് നേതൃത്വം നൽകി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!