മുഹമ്മദ് ഷബിൻ മുസാഫി അന്തരിച്ചു

Kannadiparamba online news

കണ്ണൂർ: തെക്കി ബസാർ മൊട്ടമ്മൽ റോഡ് റഷാസ് വീട്ടിൽ റഹ്‍മത്ത് മുസാഫിയും പരേതനായ ഹാഷിം മുസാഫിയുടെയും മകനായ മുഹമ്മദ് ഷബിൻ മുസാഫി (36) നിര്യാതനായി.

കബറടക്കം ഇന്ന് (2025 ഓഗസ്റ്റ് 5,) മഗ്‌റിബ് നമസ്കാരത്തിന് ശേഷം കണ്ണൂർ സിറ്റി ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും.

ഭാര്യ: സാറ

മകൾ: സായിശ

സഹോദരൻ: ഷാനിസ് മുസാഫി

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!