കണ്ണൂർ ജില്ലയിൽ സ്കൂളുകൾക്ക് നാളെ അവധി

Kannadiparamba online news

കണ്ണൂർ: കനത്ത മഴയ്ക്കുള്ള സാധ്യത മുന്നിൽകണ്ടു കേന്ദ്ര കാലാവസ്ഥാ വകുപ്പ് കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന്, ജില്ലയിലെ എല്ലാ സ്കൂളുകൾക്കും നാളെ (2025 ആഗസ്ത് 6 ബുധനാഴ്ച) അവധി പ്രഖ്യാപിച്ചു.

അവധിയിൽ ഉൾപ്പെടുന്നവ:

സ്‌കൂളുകൾ അങ്കണവാടികൾ മതപഠന സ്ഥാപനങ്ങൾ ട്യൂഷൻ സെന്ററുകൾ (സ്‌പെഷ്യൽ ക്ലാസുകൾ ഉൾപ്പെടെ)

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!