SSLC, +2, LSS, USS വിജയികളെ മുസ്‌ലിം യൂത്ത് ലീഗ് പാറപ്പുറം ശാഖ അനുമോദിച്ചു

Kannadiparamba online news

പാറപ്പുറം: 2024–25 അക്കാദമിക് വർഷത്തിൽ SSLC, Plus Two, LSS, USS പരീക്ഷകളിൽ വിജയം നേടിയ വിദ്യാർത്ഥികളെ മുസ്‌ലിം യൂത്ത് ലീഗ് പാറപ്പുറം ശാഖ അനുമോദിച്ചു.

യോഗത്തിൽ ശാഖ പ്രസിഡന്റായ തൻവീർ കെ.പി. അധ്യക്ഷനായി. യൂത്ത് ലീഗ് അഴീക്കോട് മണ്ഡലം ജനറൽ സെക്രട്ടറി അഷ്‌ക്കർ കണ്ണാടിപ്പറമ്പ് ഉദ്ഘാടനം നിർവഹിച്ചു.

നാറാത്ത് പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് നബീൽ കെ വി,

MSF അഴീക്കോട് മണ്ഡലം പ്രസിഡന്റ് അജ്നാസ് പാറപ്പുറം,

MSF ശാഖ ജനറൽ സെക്രട്ടറി മിർസാൻ,

യൂത്ത് ലീഗ് ട്രഷറർ ആദിൽ കെ വി,

ജോ. സെക്രട്ടറി റിസ്വാൻ,

മുസ്‌ലിം ലീഗ് നേതാവ് അബ്ദുള്ള എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

വിജയികളായ വിദ്യാർത്ഥികൾക്ക് മൊമെന്റോകളും സర్టിഫിക്കറ്റുകളും നൽകിയും ചടങ്ങിൽ ആദരം നൽകി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!