കാട്ടാമ്പള്ളി: പരേതനായ ബാസ്കരന്റെ മകനും തോണിയോട്ട് കുടുംബാംഗവുമായ ദിലീപൻ (53) നിര്യാതനായി.
അമ്മ: രജനി
ഭാര്യ: ഓമന
മക്കൾ: ദിൽജിത്ത്, ദിയ
സഹോദരങ്ങൾ: ശ്രീജ, പ്രദീപൻ, ശ്രീജിത്ത്, സിജു, സിജില, സ്രീല
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

