കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിൽ കരാട്ടെ പരിശീലനം ആരംഭിച്ചു

Kannadiparamba online news

കമ്പിൽ: പെൺകുട്ടികളുടെ ആത്മസംരക്ഷണ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി, കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിൽ പെൺകുട്ടികൾക്കായി കരാട്ടെ പരിശീലനം ആരംഭിച്ചു.
ഇന്ത്യൻ ചീഫ് ഇൻസ്ട്രക്ടർ, ഒകിനവാൻ കരാട്ടെ ഇന്റർനാഷണൽ അക്കാദമിയിലെ പി. അമീർ പരിപാടി ഉദ്ഘാടനം ചെയ്തു. പരിശീലനത്തിന് റിൻഷി എം. കെ നേതൃത്വം നൽകി .

പെൺകുട്ടികളുടെ ആത്മവിശ്വാസം ഉയർത്തുന്നതിനും ശാരീരികമായ ഉറ്റാരോഗ്യത്തിനും കരാട്ടെ സഹായകരമാണെന്ന് ഉദ്ഘാടനം ചെയ്ത പ്രസംഗത്തിൽ ഇൻസ്ട്രക്ടർ അമീർ പറഞ്ഞു. സ്കൂൾ അധികൃതരും രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!