കണ്ണൂർ: ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് യുവാവ് മരിച്ചു വയറിങ്ങ് ജോലിക്കാരനായ പ്രബിൻ ചക്കരക്കല്ലിൽ നിന്ന് രാത്രി വീട്ടിലേക്ക് പോകുംവഴിയാണ് അപകടം
ചക്കരക്കല്ല് ഭാഗത്ത് നിന്ന് അഞ്ചരക്കണ്ടി ഭാഗത്തേക്ക് ബൈക്കിൽ യാത്ര ചെയ്യവെ വളവിൽ പീടികക്ക് സമീപം ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ചാണ് അപകടം ഉണ്ടായത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

