ഗൾഫിലേക്ക് കൊണ്ടുപോകാനായി ഏൽപിച്ച അച്ചാർ കുപ്പിയിൽ മയക്ക് മരുന്ന്

Kannadiparamba online news

കണ്ണൂരിൽ ഗൾഫിലേക്ക് കൊടുത്തുവിടാനിരുന്ന അച്ചാർ കുപ്പിയിൽ ലഹരി മരുന്ന്. ലഹരി മരുന്ന് കണ്ടെത്തിയത് ഗൾഫിലേക്ക് പോകാനിരുന്ന കണ്ണൂർ കണയന്നൂർ സ്വദേശി മിഥിലാജിന്റെ വീട്ടിൽ സുഹൃത്തുക്കൾ എത്തിച്ച പാഴ്സലിൽ. എം ഡി എം എ യും ഹാഷിഷ് ഓയിലുമാണ് അച്ചാർ കുപ്പിയിൽ ഉണ്ടായിരുന്നത്. സംശയം തോന്നിയ മിഥിലാജിന്റെ ഭാര്യ പിതാവ് പൊലീസിൽ അറിയിക്കുകയായിരുന്നു. സംഭവത്തിൽ ലഹരി മരുന്ന് മിഥിലാജിന്റെ വീട്ടിൽ എത്തിച്ച മൂന്ന് പേരെ ചക്കരക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!