ചേലേരി ▸ ഈശാനമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ 2025 – 2027 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയെ മലബാർ ദേവസ്വം ബോർഡ് തിരഞ്ഞെടുത്തു.
ഭരണസമിതി ചെയർമാനായി ഷാജി സദനം തിരഞ്ഞെടുക്കപ്പെട്ടു.
സമിതിയിലെ മറ്റ് അംഗങ്ങൾ:
🔹 എം. സജീവൻ
🔹 മാവുള്ള കണ്ടി സുരേഷ്
🔹 വിജേഷ് ടി.
🔹 ബിജു പി. മാലോട്ട്
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

